യുപിഎസ് സി പരിശീലനം രജിസ്ട്രേഷന്‍ ആരംഭിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍  ആന്‍ഡ് എംപ്ലോയ്മെന്റ് (കില) ഐഎഎസ് അക്കാദമിയുടെ യുപിഎസ് സി പരിശീലനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് പകുതി ഫീസ് അടച്ചാല്‍ മതി. വെബ്സൈറ്റ് – www.kile.kerala.gov.in/kileias academy. ഫോണ്‍ – 0471 2479966.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!