കൊല്ലമുള :കൊല്ലമുളലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിൽ 100% വിജയം സ്കൂൾ അധികൃതർ അറിയിച്ചു . 102 വിദ്യാർത്ഥികൾ പരീക്ഷ എഴുതി . അവരിൽ 13 പേർ 90%+ ന് മുകളിൽ സ്കോർ ചെയ്തു, 37 പേർ 80%+ കടന്നു, 10 പേർ 75%+ ന് മുകളിൽ സ്കോർ ചെയ്തു, മറ്റുള്ളവരെല്ലാം 60%+ നേടി വിജയിച്ചു,
വിദ്യാർത്ഥികളെയും ,അധ്യാപകരെയും , സ്കൂൾ പ്രിൻസിപ്പൽ റെവ ഫാ സുരേഷ് മാടപ്പാട്ട് ,മാനേജർ റെവ ഫാ ബിനു കിഴക്കേഇളംതോട്ടം ,പി ടി എ പ്രസിഡന്റ് സജീവ് എം ജോസ് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.
