അർമാണി, സോഷ്യൽ മീഡിയ ഇൻഫ്ലുന്സേഴ്സ് എക്സലൻസ് അവാർഡ്- 2026

മുണ്ടക്കയം : അർമാണി, സോഷ്യൽ മീഡിയ ഇൻഫ്ലുന്സേഴ്സ് എക്സലൻസ് അവാർഡ് 2026, മാർച്ച്‌ ഒന്നിന് ഞായറാഴ്ച 5.00 PM ന് മുണ്ടക്കയം അർമാണി ഹോട്ടലിൽ(ജെ. ജെ മർഫി ഹാളിൽ)വെച്ചു നൽകുന്നു. മുണ്ടക്കയത്തും പരിസരപ്രദേശങ്ങളിലുമുള്ള സോഷ്യൽ മീഡിയ വ്യക്‌തിത്വങ്ങളെ ആദരിക്കുന്ന പ്രസ്തുത പരിപാടിയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ, ജോസ് തോമസ്, സിനിമ പ്രൊഡ്യൂസറും നടനുമായ ജയേഷ് തമ്പാൻ, (ഗ്രൂപ്പ് മീഡിയ ചെയർമാൻ & അംബാസിഡർ)കെ. രാജേഷ്, റോയ് കപ്പലുമാക്കൽ, ഗ്രൂപ്പ്‌ CEO ബൈജു YP, എം ഡി.സ്റ്റീഫൻ ജോസഫ്,C.G.M നമി ത്ത്,തുടങ്ങിയവർ പങ്കെടുക്കുന്നു, വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!