കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം
One thought on “നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു”
Weathernoho… Now that’s a specific one! Weather in NoHo? I’m checking this before my next trip! I’ll be equipped with the information I need when I visit! Check it out here: weathernoho
Weathernoho… Now that’s a specific one! Weather in NoHo? I’m checking this before my next trip! I’ll be equipped with the information I need when I visit! Check it out here: weathernoho