സണ്ണിക്കുട്ടി അഴകമ്പ്രയിൽ, സിറിൾ തോമസ് തടത്തിപറമ്പിൽ എന്നിവരെ കേരള കോൺഗ്രസ് (എം)പാർട്ടിയിൽ നിന്ന് പുറത്താക്കി

കാഞ്ഞിരപ്പള്ളി : ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പ് കാലഘട്ടങ്ങളിലെ പാർട്ടി
വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സണ്ണിക്കുട്ടി അഴകമ്പ്രയിൽ, സിറിൾ തോമസ്
തടത്തിപറമ്പിൽ എന്നിവരെ കേരള കോൺഗ്രസ് (എം)പാർട്ടിയിൽ നിന്ന്
പുറത്താക്കിയതായി പാർട്ടി മണിമല മണ്ഡലം പ്രസിഡന്റ് ബാബു തോമസ്
വാർത്താകുറിപ്പിൽ അറിയിച്ചു.

214 thoughts on “സണ്ണിക്കുട്ടി അഴകമ്പ്രയിൽ, സിറിൾ തോമസ് തടത്തിപറമ്പിൽ എന്നിവരെ കേരള കോൺഗ്രസ് (എം)പാർട്ടിയിൽ നിന്ന് പുറത്താക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!