എരുമേലി കനകപ്പലം മണ്ണിൽ ആനി ഏബ്രഹാം (68) അന്തരിച്ചു. സംസ്കാരം  ഇന്ന്

എരുമേലി:കനകപ്പലം മണ്ണിൽ ആനി ഏബ്രഹാം (68) അന്തരിച്ചു. സംസ്കാരം  ഇന്ന്(25/04/2026) 2നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കനകപ്പലം സെന്റ്
ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. തേവലക്കര കുറ്റിയിൽ കിഴക്കേതിൽ
കുടുംബാംഗമാണ്. ഭർത്താവ്: ജോർജ്‌ ഏബ്രഹാം. മക്കൾ: റെന്നി ഏബ്രഹാം, റോബിൻ
ഏബ്രഹാം, റീന ഏബ്രഹാം (മൂവരും ദുബായ്). മരുമക്കൾ: നിഷ മുള്ളുവിള
പടിഞ്ഞാറ്റേതിൽ (പുത്തൂർ), പ്രെറ്റി കവീ‌പറമ്പിൽ (കുഴിമറ്റം), ദീപക് നുഴി
മുറിപ്ലാക്കൽ (തോട്ടയ്ക്കാട്).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!