എരുമേലി പുത്തൻകൊരട്ടി അറയ്ക്കൽ അഡ്വ  അലക്‌സാണ്ടർ ജെ അറയ്ക്കൽ(82) നിര്യാതനായി; സംസ്കാരം നാളെ

എരുമേലി :പുത്തൻകൊരട്ടി അറയ്ക്കൽ അഡ്വ  അലക്‌സാണ്ടർ ജെ അറയ്ക്കൽ(82) നിര്യാതനായി .സംസ്കാരം നാളെ ഏപ്രിൽ 25 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3.45 ന് വീട്ടിൽ ആരംഭിച്ചു സെന്റ് ജോസഫ് പുത്തെൻകൊരട്ടി പള്ളിയിൽ നടക്കും .പരേതന്റെ ഭൗതിക ശരീരം ഇന്ന് ഏപ്രിൽ 24 വൈകിട്ട് 4 30 ന് കൊരട്ടിയിലെ ഭവനത്തിൽ എത്തിക്കുന്നതാണ് .ഭാര്യ ഇലഞ്ഞി ചേനക്കാലായിൽ കുടുംബാംഗം റോസമ്മ അലക്സ് .മക്കൾ :ജോസ് അലക്സ് ,ലിസാറാണി അലക്സ് .മരുമക്കൾ :അനു മാത്യൂസ് മുണ്ടക്കൽ ചേനപ്പാടി , ജെയിസൺ മാത്യു വെട്ടിയാങ്കൽ

Screenshot

One thought on “എരുമേലി പുത്തൻകൊരട്ടി അറയ്ക്കൽ അഡ്വ  അലക്‌സാണ്ടർ ജെ അറയ്ക്കൽ(82) നിര്യാതനായി; സംസ്കാരം നാളെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!