എരുത്വാപ്പുഴ: കണമല പതിപ്പള്ളിൽ മറിയാമ്മ തോമസ് (മറിയക്കുട്ടി-100) അന്തരിച്ചു. സംസ്കാരം (21-04-26, ചൊവ്വ) മൂന്നിന് എരുത്വാപ്പുഴ ഉണ്ണിമിശിഹാ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം കണമല സെന്‍റ് തോമസ് പള്ളിയിൽ. പരേത കല്ലൂർതൊട്ടി കുടുംബാംഗം. ഭർത്താവ്: പരേതനായ തൊമ്മൻ തോമസ്. മക്കൾ: റോസമ്മ, സെലിനാമ്മ, മേരി, തോമ്മാച്ചൻ, ദേവസ്യാച്ചൻ, ജോർജുകുട്ടി. മരുമക്കൾ: ജോസഫ് തോണിയാങ്കൽ, ജോൺ തോമസ് തോണിയാങ്കൽ, എൽസമ്മ ചേറ്റുകുഴി, റാണി പുളിക്കത്തൊണ്ടിയിൽ, ജിജി കൊന്നക്കൽ, പരേതനായ ജോസ് വെട്ടിത്താനം.
