മുണ്ടക്കയം:പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുണ്ടക്കയം റസ്റ്റ് ഹൗസിനോട് അനുബന്ധിച്ച് കാന്റീൻ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതായി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു കാന്റീൻ നടത്തിപ്പിൽ മുൻ പരിചയം ഉള്ളവരിൽ നിന്നും കൊട്ടേഷൻ ക്ഷണിച്ച് കാന്റീൻ നടത്തിപ്പിന് പുറത്തുനിന്നുള്ളവർക്ക് കരാർ നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.ഇതു പ്രകാരം മുണ്ടക്കയം റസ്റ്റ് ഹൗസിൽ, മുൻപരിചയം ഉള്ളവരിൽ നിന്ന് നിന്നും കാന്റീൻ നടത്തിപ്പിന് താല്പര്യമുള്ളവരിൽ നിന്ന് കൊട്ടേഷൻ ക്ഷണിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ നോട്ടീസ് പ്രകാരം 09/03 /2026 വരെ കൊട്ടേഷൻ സമർപ്പിക്കുന്നവരിൽ നിന്ന് മാനദണ്ഡങ്ങൾ പ്രകാരം യോഗ്യതയുള്ള വരെ ആയിരിക്കും കാന്റീൻ നടത്തിപ്പിന് ചുമതല നൽകുക. ഇപ്പോൾ ഒരു വർഷത്തേക്കാണ് കാന്റീൻ നടത്തിപ്പിന് ചുമതലപ്പെടുത്തുക വിശദാംശങ്ങൾ പൊതുമാരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസ് കാഞ്ഞിരപ്പള്ളി മുഖേന ലഭ്യമാകുമെന്നും എംഎൽഎ അറിയിച്ചു.
കൊട്ടേഷൻ ക്ഷണിച്ചത് പ്രകാരം മതിയായ യോഗ്യതയുള്ള വരെ കണ്ടെത്തിയാൽ ഈ മാസം തന്നെ കാന്റീൻ പ്രവർത്തിച്ചു തുടങ്ങുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Buôn bán nội tạng trẻ em
References:
Casinos louisiana
References:
https://gog999.net/rich89bet
References:
The lodge casino
References:
https://www.heyri.net/exhibition/?bmode=view&idx=14332722