എഎന്‍പിആര്‍ കാമറ വാടകയ്ക്ക് സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു

ശബരിമല :മോട്ടര്‍ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പദ്ധതി നടത്തിപ്പിലേക്ക് ഇലവുങ്കല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ശബരിമലയില്‍ എത്തുന്ന വാഹനങ്ങളുടെ വിവരം കണക്കാക്കുന്നതിനും വാഹനങ്ങളുടെ തിരക്ക് പരിശോധിക്കുന്നതിനും എഎന്‍പിആര്‍ കാമറ വാടകയ്ക്ക് സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബര്‍ എട്ട് വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0468 2222426.

3 thoughts on “എഎന്‍പിആര്‍ കാമറ വാടകയ്ക്ക് സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!