കനകപ്പലം എം ടി എച്ച് എസ് ലെ 2024 -25 വര്ഷം അനുവദിച്ച താൽക്കാലിക എച്ച്
എസ് ടി ഇംഗ്ലീഷ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകനെ
നിയമിക്കുവാൻ 21.01.2025 ന് രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി ജില്ലാ
വിദ്യാഭ്യാസ ഓഫീസിൽ അഭിമുഖം നടത്തുന്നതാണ് . ആയതിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ നിർദിഷ്ട യോഗ്യത സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.