ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ബി​ല്‍’ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി : പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. നി​യ​മ​മ​ന്ത്രി അ​ര്‍​ജു​ന്‍ റാം ​മേ​ഘ്‌​വാ​ള്‍ ആ​ണ് ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.ഭ​ര​ണ​ഘ​ട​ന​യു​ടെ 129-ാം ഭേ​ദ​ഗ​തി എ​ന്ന പേ​രി​ലാ​ണ് ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 82, 83, 172, … Continue reading ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ബി​ല്‍’ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു