പമ്പാനദിയിൽ അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു,2 മൃതദേഹം കണ്ടെത്തി.

റാന്നി :റാന്നിയിൽ പമ്പാനദിയിൽ അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു. പുതുശേരിമല സ്വദേശി അനിൽ കുമാർ, മകൾ നിരഞ്ജന, അനിലിന്റെ സഹോദരിയുടെ മകൻ ഗൗതം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അനിലിന്റെയും ഗൗതമിന്റെയും മൃതദേഹം കണ്ടെത്തി. നിരഞ്ജനയ്ക്കായി തിരച്ചിൽ തുടരുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു

Leave a Reply