പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി

തോ​പ്രാം​കു​ടി: ഇ​ടു​ക്കി തോ​പ്രാം​കു​ടി​യി​ലാ​ണ് സം​ഭ​വം.തോ​പ്രാം​കു​ടി സ്കൂ​ൾ​സി​റ്റി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഡീ​നു ലൂ​യി​സ് ആ​ണ് മ​രി​ച്ച​ത്. അ​ഞ്ചു​മാ​സം മു​ൻ​പ് ഇ​വ​രു​ടെ ഭ​ർ​ത്താ​വും ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

Leave a Reply