മണിമല :ബിനോയ് വർഗീസ് പുറ്റു മണ്ണിൽ മണിമല പഞ്ചായത്ത് പ്രസിഡന്റ്. ഇപ്പോൾ കേരള കോൺഗ്രസ് എം മണിമല മണ്ഡലം ട്രഷറർ ആണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണിമല യൂണിറ്റ്. എക്സിക്യൂട്ടിവ് കമ്മറ്റി അംഗവും കോട്ടയം ജില്ലാ കമ്മറ്റി മെമ്പറും ആണ്. കേരള ലേബർമൂവ്മെന്റ് കരിമ്പനക്കുളം സേക്രട്ട് ഹാർട്ട് പള്ളി യൂണിറ്റഗം ആണ്. നിലവിൽ മണിമല ഗ്രാമപഞ്ചായത്ത്14-ാം വാർഡ് മെമ്പർ ആണ്. ഇദ്ദേഹം മണിമലപുറ്റു മണ്ണിൽ വർഗീസിന്റെയും റോസമ്മയുടെയും മകനാണ്.ഭാര്യ റിൻസി. മകൻ ക്രിസ്. സജി വർഗിസ് സഹോദരനാണ്.