തിരുവനന്തപുരം: തിരുവനന്തപുരം കുഞ്ചാലുംമൂട് സബ് ജയിൽ സൂപ്രണ്ട് എസ് സുരേന്ദ്രൻ (55) ആണ് മരിച്ചത്. കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.വെങ്ങാനൂർ വെണ്ണിയൂർ സ്വദേശിയാണ്. വിഴിഞ്ഞം ഫയർ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരെത്തിയാണ് സുരേന്ദ്രനെ പുറത്തെടുത്തത്. ഭാര്യ: ബിന്ദു, മകൻ: നിഖിൽ