മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് വെെകിട്ട് 6ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ  ഇന്ന് വൈകിട്ട് 6 ന് മാധ്യമപ്രവർത്തകരെ കാണും. വാർത്താസമ്മേളനം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ നടക്കും 

Leave a Reply