സി.യു.ഇ.ടി അപേക്ഷ തീയതി ജനുവരി 31 വരെ നീട്ടി

കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പി.ജി. പ്രവേശനത്തിനുള്ള സി.യു.ഇ.ടി. (കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) പി.ജി.ക്ക്‌ അപേക്ഷിക്കാനുള്ള സമയം ജനുവരി 31-ന് രാത്രി 11.50 വരെ നീട്ടിഫീസ് ഫെബ്രുവരി ഒന്നിന് രാത്രി 11.50വരെ അടയ്ക്കാം. അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ഫെബ്രുവരി രണ്ടുമുതൽ നാലിന് രാത്രി 11.50 വരെ സമയം ലഭിക്കും.കേരള, കേന്ദ്ര സർവകലാശാല പി.ജി. പ്രവേശനം ഈ പരീക്ഷ വഴിയാണ്‌.

Leave a Reply