കോട്ടയം : നാട്ടകം ഗവ. പോളിടെക്നിക് കോളജിൽ ഡിവോക് ഓട്ടോമൊബൈൽ സർവീസിങ് കോഴ്‌സിൽ രണ്ട് ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്കുള്ള അഭിമുഖം 24ന് 11ന് നടത്തും .യോഗ്യത; ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ബിഇ അല്ലെങ്കിൽ ബിടെക് ഒന്നാംക്ലാസ് വിജയം.ഫോൺ: 0481– 2361884.