തൃശൂർ: കൊണ്ടാഴി ചെക്ക് ഡാമിന് സമീപമാണ് അപകടം.വാഹനം തിരിക്കുന്നതിനിടെ കനാലിലേക്ക് ബസിന്റെ ഒരു ഭാഗം ചെരിയുകയായിരുന്നു.സരസ്വതി വിലാസം യുപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ല.