തിരുവനന്തപുരം :വിജയകരമായി സ്വയം തൊഴിൽ സ്ഥാപനങ്ങൾ നടത്തിവരുന്ന വിമുക്തഭടന്മാരായ സംരംഭകർക്ക് ഒറ്റ തവണ ലോൺ സബ്സിഡി ഒരു ലക്ഷം രൂപ വരെ അനുവദിക്കുമെന്ന് സൈനികക്ഷേമ ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സൈനികക്ഷേമ ഡയറക്ടറേറ്റുമായി ബന്ധപ്പെടുക. ഫോൺ: 0471 – 2303654, ഇ-മെയിൽ: dswkerala@gmail.com.