സ്വയം തൊഴിൽ പരിശീലനം

പത്തനംതിട്ട: എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം അസാപ്പുമായി ചേർന്ന് കുന്നന്താനം കിൻഫ്ര പാർക്കിൽ ആരംഭിക്കുന്ന പേപ്പർ കവർ, ഫയൽ എന്നിവയുടെ നിർമാണ പരിശീലനത്തിന് 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 8330010232.

Leave a Reply