കോട്ടയം :സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം .ഇമ്മാനുവൽ പോൾ തൊടുപുഴയിൽ നിന്നും വൈക്കത്ത് ഡി വൈ എസ് പി യാകും .എം കെ മുരളിയാണ് മുനമ്പത്തുനിന്നും കോട്ടയം ഡി വൈ എസ് പി യായി ചുമതലയേൽക്കുക .പാലാ ഡി വൈ എസ് പി എ ജെ തോമസ് മൂവാറ്റുപുഴയിലേക്കും ഇടുക്കി ക്രൈം ബ്രാഞ്ചിൽ നിന്നും കെ സദനാണ് പാലായിൽ .കോട്ടയത്തെ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി യായിരുന്ന സാജു വർഗീസ് ആണ് ഇടുക്കി ഡി വൈ എസ് പി .കട്ടപ്പന ഡി വൈ എസ് പി യായിരുന്ന വി എ നിഷാദ് മോൻ കൊച്ചി ക്രൈം ബ്രാഞ്ച് അസി കമ്മിഷണർ ആകും .
വിശദമായ ഡി വൈസ് എസ് പി മാരുടെ സ്ഥലംമാറ്റ പട്ടിക കാണുക ;-