ഏന്തയാർ : ഒളയനാട് ശ്രീ ഗാന്ധിമെമ്മോറിയൽ യുപി സ്കൂളിൽ വജ്ര ജൂബിലിയോട് അനുബന്ധിച്ച് ആരംഭിച്ച അഖില കേരള ക്വിസിന്റെ പതിനാലാമത് മത്സരം 2024 ജനുവരി 18 ന് രാവിലെ പത്തിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഒരു സ്കൂളിൽ നിന്ന് യുപി ക്ലാസിലെ രണ്ടുപേരടങ്ങുന്ന രണ്ട് ടീമിന് പങ്കെടുക്കാം. (കേരള സിലബസ് 5, 6, 7, ക്ലാസ് )
വിജയികൾക്ക് 2000 ,1500,1000,500,500 എന്ന ക്രമത്തിൽ ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കുന്നതാണ്.
രജിസ്ട്രേഷൻ .9400285218, 8589946034